Veena

Comments

  1. പുനർജനി
    പക്ഷികളുടെ പ്രയാണം
    ഭാവന പറത്തിയ
    തൂവാലകളുടെ ചന്തം
    നേരിൻ്റെ നൊമ്പരം
    നേരനുഭവങ്ങളുടെ കരുത്ത്
    മനസ്സിൻ്റെ മന്ത്രണം
    ഓടിക്കളിച്ച മണ്ണിൻ്റെ മണം
    വഴിയോരങ്ങളിലെ
    ജീവിതത്തുടിപ്പുകൾ
    ഉൾഭയങ്ങളുടെ അക്ഷര നൃത്തം
    സ്നേഹത്തിൻ്റെ പെയ്ത്ത്
    വാക്കുകളായ്
    അക്ഷരങ്ങളായ്
    വായനയായ്
    സർഗ്ഗ സൃഷ്ടിയായ്
    പുനർജനിയായ് ....

    ReplyDelete

Post a Comment